ACMS സോഫ്റ്റ്‌വെയർ Subscription Renewal ചെയ്യാനുള്ള ഘട്ടങ്ങൾ
Step 1:
https://accounts.mysahai.com/subscribe/subscriptins/one-year-subscription/gold/sign-up ലിങ്കിൽ പ്രവേശിക്കുക.
Step 2:
നിങ്ങളുടെ Username, Password ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
Step 3:
ലോഗിൻ ചെയ്തതിന് ശേഷം Staff Count പരിശോധിക്കുക.
സ്റ്റാഫിന്റെ എണ്ണത്തിൽ വ്യത്യാസമുണ്ടെങ്കിൽ അത് Correct ചെയ്യുക.
Step 4:
അതിനുശേഷം “Proceed to Subscribe” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
Step 5:
തുടർന്ന് വരുന്ന Confirmation Page ൽ നൽകിയിരിക്കുന്ന അക്കൗണ്ടിലേക്ക് Subscription Amount Transfer ചെയ്യുക.
Step 6:
പണം ട്രാൻസ്ഫർ ചെയ്തതിന് ശേഷം Transaction ID / Reference Number ഞങ്ങളുമായി ഷെയർ ചെയ്യുക.
Step 7:
Transaction പരിശോധിച്ചതിന് ശേഷം നിങ്ങളുടെ ACMS Account Renewal ചെയ്ത് നൽകുന്നതാണ്.
സഹായത്തിനായി 8281 883 128 എന്ന നമ്പറിൽ നിങ്ങൾക്ക് വിളിക്കാവുന്നതാണ്