ACMS സോഫ്റ്റ്‌വെയർ സബ്സ്ക്രൈബ് ചെയ്യാനുള്ള ഘട്ടങ്ങൾ

Step 1:
ലിങ്കിൽ പ്രവേശിക്കുക
https://accounts.mysahai.com/subscribe/subscriptins/one-year-subscription/gold/sign-up

Step 2:
അവിടെ ലഭ്യമായ Registration Form പൂർണ്ണമായി ഫിൽ ചെയ്യുക.

Step 3:
ഫോം ഫിൽ ചെയ്തതിന് ശേഷം “Process Subscription” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Step 4:
അതിനുശേഷം Confirmation Page ലഭിക്കുന്നതാണ്.

Step 5:
Confirmation Page-ൽ നൽകിയിരിക്കുന്ന അക്കൗണ്ടിലേക്ക് Subscription Amount Cash Transfer / Bank Transfer ചെയ്യുക.

(അതിൽ കൊടുത്തിട്ടുള്ള ഗൂഗിൾ പേ നമ്പറിൽ (8281881222) ക്യാഷ് അടച്ചിട്ട് സ്ക്രീൻഷോട്ട് ഇട്ടാൽ മതി)

Step 6:
പണം ട്രാൻസ്ഫർ ചെയ്തതിന് ശേഷം Transaction Number ഞങ്ങളുമായി ഷെയർ ചെയ്യുക.

Step 7:
Transaction പരിശോധിച്ചതിനു ശേഷം നിങ്ങളുടെ ACMS Account Activate ചെയ്യുന്നതാണ്.

Step 8:
Account Activate ആയതിനുശേഷം Support Team നിങ്ങളുടെ സെൻററുമായി കോൺടാക്ട് ചെയ്യും.

 

സഹായത്തിനായി 8281 883 128 എന്ന നമ്പറിൽ നിങ്ങൾക്ക് വിളിക്കാവുന്നതാണ്